Mammotty becames PokiriRaja
മുളകുപാടം ഫിലിംസിനുവേണ്ടി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മമ്മൂട്ടിചിത്രത്തിന് 'പോക്കിരിരാജ' എന്ന് പേരിട്ടു.
ജോണി ആന്റണിയുടെ അസോസിയേറ്റ് ഡയറക്ടറും, 'ട്വന്‍ി 20' എന്ന ചിത്രത്തില്‍ ജോഷിയുടെ അസോസിയേറ്റുമായിരുന്ന വൈശാഖ് ആണ് സംവിധായകന്‍. സിബി.കെ.തോമസ്-ഉദയന്‍ ടീമാണ് ഇതിന്റെ രചന നിര്‍വഹിക്കുന്നത്. മുളകുപാടം ചിത്രം റിലീസ് ചെയ്‌യും.
Mohan Lal and Jayaram will be the Horos of Blessie's new film
ബ്‌ളസി തിരക്കഥയെഴുതി സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും ജയറാമും പ്രധാനവേഷത്തിലഭിനയിക്കുന്നു. ഇതിനു മുമ്പ് ഇവര്‍ രണ്ടുചിത്രങ്ങളിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. രാജു മല്യത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെങ്കിലും ഇതുവരെ തീയതി തീരുമാനിച്ചിട്ടില്ല.
Mammotty's BigB will be remaked to tamil as Manikya Bhasha
അമല്‍ നീരദ് സംവിധാനം ചെയ്‌ത മമ്മൂട്ടിയുടെ ബിഗ്‌ബി തമിഴില്‍ മാണിക്യബാഷയെന്ന പേരില്‍ ഡബ് ചെയ്‌യുന്നു. മനോജ് കെ.ജയന്‍, വിജയരാഘവന്‍, പശുപതി തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ഡിസംബറില്‍ തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ഡബിംഗ് ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നല്ല മാര്‍ക്കറ്റാണുള്ളത്.
Subscribe to:
Posts (Atom)
Labels
- Actor Gallery (3)
- Cute actress (4)
- Filim Gallery (2)
- Hot Malayalam Actress Gallery (1)
- News (3)