Mohan Lal and Jayaram will be the Horos of Blessie's new film

Saturday, November 29, 2008 ·



ബ്‌ളസി തിരക്കഥയെഴുതി സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും ജയറാമും പ്രധാനവേഷത്തിലഭിനയിക്കുന്നു. ഇതിനു മുമ്പ്‌ ഇവര്‍ രണ്ടുചിത്രങ്ങളിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. രാജു മല്യത്ത്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഡിസംബറില്‍ ആരംഭിക്കാനാണ്‌ ആലോചിക്കുന്നതെങ്കിലും ഇതുവരെ തീയതി തീരുമാനിച്ചിട്ടില്ല.

0 comments:

Recent Posts

Adverticement